| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |Xavier Arakkal - എറണാകുളം സെന്റ് ആൽബർട്സ് കോളേജ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജ്, തേവര എസ്‌എച്ച് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ചിക്കാഗോയിൽനിന്ന് എംഎസ്ഐആർ ബിരുദവും ലയോള സർവകലാശാലയിൽനിന്ന് മാസ്റ്റർ ബിരുദവും ലണ്ടനിൽനിന്ന് ബാർ അറ്റ് ലോയും സമ്പാദിച്ചു. പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയ അദ്ദേഹം എംഎൽഎ, എംപി എന്നീ നിലകളിൽ നല്ല രതിയിൽ പ്രവർത്തിച്ചു.
ആദ്യം 1977 ൽ പറവൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചുകൊണ്ടാണ് പൊതുപ്രവർത്തകനാകുന്നത്. പിന്നീട് 1980 ൽ കോൺഗ്രസ് പ്രതിനിധിയായും 1996ൽ ഇടതുപിന്തുണയോടുകൂടിയും സേവ്യർ അറക്കൽ എറണാകുളത്തെലോകസഭയിൽ പ്രതിനിധീകരിച്ചു.
No comments:
Post a Comment