K T George - ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കിയുള്ള രാഷ്ട്രീയപ്രവർത്തനത്തിന് വിജയകരമായി നേതൃത്വം നൽകിയിരുന്ന കെ ടി ജോർജ് നിര്യാതനായിട്ട് 50 വർഷം കഴിഞ്ഞു. ലത്തീൻ സമുദായത്തിൽ നിന്നുമുളള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. കോൺഗ്രസ് നിയമസഭ പാർട്ടിയുടെ ചീഫ് വിപ്പ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കെപിസിസി, എഐസിസി അംഗം, കോൺഗ്രസ് നിയമസഭ ഉപനേതാവ് അങ്ങനെ നിരവധി സവിശേഷതകൾ പറയാനുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് പഠന വിധേയമാക്കാവുന്നതാണ്. നിയമ ബിരുദധാരിയായിരുന്ന അദ്ദേഹം പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.
No comments:
Post a Comment