KLCA സംസ്ഥാന സമിതി സംഘടനാ അറിയിപ്പുകൾ..
സംസ്ഥാന നേതൃ ക്യാമ്പ് കുട്ടിക്കാനത്ത് നടക്കും.
മെയ് 12 ന് വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് 14 ന് ഞായാഴ്‌ച ഉച്ചക്ക് അവസാനിക്കും.
രൂപതയിൽ പങ്കെടുക്കുന്ന നേതാക്കളുടെ
പേര്, നമ്പർ, ഇ മെയിൽ എന്നിവ എത്രയും വേഗം stateklca@gmail.com എന്ന വിലാസത്തിൽ അറിയിക്കണം.
രണ്ടാം ഘട്ട അവകാശ സംരക്ഷണ സമരം കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലാ കേന്ദ്രങ്ങളിൽ മെയ് 22 തിങ്കളാഴ്ച രാവിലെ 10ന് നടക്കും. അതിന്റെ ഒരുക്കത്തിനായുള്ള യോഗങ്ങളുടെ വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ്.
ഷെറി, ജന സെക്രട്ടറി
No comments:
Post a Comment