സമകാലിക കേരളത്തിൽ അഴിമതി നേരിടാൻ ഇത്തരമൊരു ആപ്പ് അത്യാവശ്യം ആണെന്ന് ചൂണ്ടിക്കാട്ടി ഇരുമുന്നണികൾക്കും തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ സംഘടനാ തലത്തിൽ KLCA ആവശ്യപ്പെടുകയും അത് മുഖ്യ വിഷയങ്ങളിലൊന്നായി കാണിച്ച് കരട് പ്രകടനപത്രിക ഇറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അത് യാഥാർത്ഥ്യം ആകുന്നുവെന്ന വാർത്ത ശുഭോദർക്കമാണ്.
No comments:
Post a Comment