Pages

Sunday, March 6, 2016

Archbishop Daniel Acharuparambil Memorial KLCA FOOT BOLL TOURNAMENT

ആർച്ച് ബിഷപ്പ് ഡോ ഡാനിയൽ അച്ചാരുപറമ്പിൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് 2016
കെ.എൽ.സി.എ. വരാപ്പുഴ അതിരൂപതയും സംസ്ഥാന സമിതിയും സഹകരിച്ച് നടത്തുന്ന ആർച്ച് ബിഷപ്പ് ഡാനിയൽ അച്ചാരുപറമ്പിൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ രണ്ടാം വാരത്തിൽ. 
എല്ലാ രൂപതകളിൽ നിന്നും ഓരോ ടീമിന് പങ്കെടുക്കാം.
ടീമുകൾ എത്രയും വേഗം റജിസ്റ്റർ ചെയ്യുക.
Contact Joseph Thampi - Coordinator
9446612813

No comments:

Post a Comment