Pages

Sunday, February 7, 2016

Information to KLCA State Managing Council members and diocesan secretariat members...

സസ്ഥാന മാനേജിംഗ് കൗൺസിൽ അംഗങ്ങൾക്കും രൂപതാ ഭാരവാഹികൾക്കുമുള്ള അറിയിപ്പ് -

കെ എൽ സി എ സംസ്ഥാന നേതൃസംഗമം ഏപ്രിൽ മാസം എറണാകുളത്ത് നടത്താൻ കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ!

അതോടനുബന്ധിച്ച് സംസ്ഥാന മാനേജിംഗ് കൗൺസിൽ അംഗങ്ങൾ, രൂപതാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവരുടെ ഫോട്ടോ, ഫോൺ, ഇ മെയിൽ വിവരങ്ങൾ അടങ്ങുന്ന സംസ്ഥാന ഡയറകടറി പ്രസിഡീകരിക്കുന്നുണ്ട്. അതിലേക്ക് അങ്ങയുടെ രൂപതയിലെ കെ എൽ സി എ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ഫോട്ടോയും വിവരങ്ങളും സംസ്ഥാന സമിതിയെ എത്രയും വേഗം ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

താഴെ പറയുന്ന MC അംഗങ്ങളാണ് ഡയറക്ടറി പ്രസിഡീകരണത്തിന് നേതൃത്വം നൽകുന്നത്.
1  എ സിഡൻ പി വർഗീസ് ആലപ്പുഴ
2   വിൻസന്റ് ഗൊൺസാസ കോഴിക്കോട്
3  എം സി ലോറൻസ് വരാപ്പുഴ
4  ബാബു മാത്യു വിജയപുരം
5  അഡ്വ രാജേഷ് ആലപ്പുഴ
6  അഡ്വ.ഷെറി ജെ തോമസ് ജന.സെക്രട്ടറി

ഫോട്ടോ klcastate@yahoo.com എന്ന വിലാസത്തിൽ അയക്കണം.

Adv Sherry J Thomas
General Secretary
8.2.16   Ernakulam

No comments:

Post a Comment