Pages

Sunday, January 24, 2016

Congrats to Gagul Joseph

അന്ന്‌ കണ്ണിനുമുന്നില്‍ ഇരുട്ട് നിറയുന്നതുപോലെ തോന്നി. അവസാനം റെക്കോഡിംഗിനുള്ള സമയമടുത്തു. ഗാഗുല്‍ പാടിത്തുടങ്ങി..വിറയാര്‍ന്ന ശബ്ദം. പതറുന്ന അക്ഷരങ്ങള്‍...പിന്നീട് ഗാഗുലിന്റെ ജീവിതത്തില്‍ റെക്കോഡിംഗുകളുടെ വേലിയേറ്റമായിരുന്നു ആയിരത്തിലധികം കാസറ്റുകളില്‍ പാടി. 'മരിയന്‍' എന്ന സംഗീതാല്‍ബത്തിലെ 'എളിമ എന്ന പരമപുണ്യം തരണമെന്നമ്മേ', 'സ്‌നേഹസൂനം' ആല്‍ബത്തിലെ 'ആത്മാവിലൊരു പള്ളിയുണ്ട്', 'ദീപങ്ങള്‍ അനുയാത്രികരായി'... കൂടുതല്‍ വായനയ്ക്ക്....
http://cnmn.org/hrudayavayalnew/?p=11514

No comments:

Post a Comment