Official blog of Kerala Latin Catholic Association (KLCA) state committee. KLCA is the official lay organisation of Latin Catholic Church in Kerala. It is affiliated to Kerala Region Latin Catholic Bishops Council. Contact : stateklca@gmail.com President : Adv Sherry J Thomas; Gen Secretary : Biju Josy 9447063855
Tuesday, March 29, 2016
Sunday, March 27, 2016
Tuesday, March 22, 2016
SCHEMES FOR THE WELFARE OF BACKWARD CLASSES - LOAN
1 | Self Employment Loan |
| |
2 | Self-Employment Loan for Women (New Swarnima) |
| |
3 | Education Loan |
| |
4 | Micro-Credit Schemes |
| |
5 | Saksham |
| |
6 | Shilp Sambada |
| |
7 | Mahila Samrudhi Yojana |
| |
8 | Krishi Sambada |
|
Saturday, March 19, 2016
KLCA STATE LEADERS MEET - HISTORY TIPS
🔰KLCA LEADERS MEET 2016 @ APRIL 10 @ ERNAKULAM🔰
🔰🔰History Tips🔰🔰
കൊല്ലം രൂപതാംഗം അരിയ നായകം പിള്ള 19 നൂറ്റാണ്ടിന്റെ ഒടുവില്‍ തിരുവിതാംകൂറിലെ ആദ്യത്തെ ക്രിസ്ത്യന്‍ ഹൈക്കോടതി ജഡ്ജിയായി. 20 നൂറ്റാണ്ടിന്റെ ആദ്യം ഇദ്ദേഹത്തിന്റെ മകന്‍ ഷെവലിയര്‍ മുത്ത് നായകം പിള്ള ഹൈ കോടതി ജഡ്ജിയായി.

KLCA STATE LEADERS MEET 2016 - REMINDER TIPS
🔰KLCA LEADERS MEET 2016 @ APRIL 10 @ ERNAKULAM🔰
🔰Reminder Tips 18/3🔰
സര്‍ക്കാര്‍ സര്‍വിസില്‍ 1920 ഇല്‍ എഫ് വാട്സ് തിരുവിതാംകൂറിലെ പ്രഥമ ക്രിസ്ത്യന്‍ ചീഫ് സെക്രട്ടറി ആയിരുന്നു. 1924 ഇല്‍ ഇയാളുടെ മകന്‍ ബാരിസ്റ്റര്‍ എം ഇ വാട്സ് തിരുവിതാംകൂര്‍ ദിവാന്‍ ആയി. ഇന്ത്യയിലെ തന്നെ ഏക ക്രിസ്ത്യന്‍ ദിവാനായിരുന്നു വാട്സ്.

KLCA STATE LEADERS MEET @ APRIL 10, 2016 @ ERNAKULAM St ALBERTS COLLEGE
📡 ഒന്നായാൽ നന്നായി
നന്നായാൽ ഒന്നായി📡
🔰KLCA LEADERS MEET 2016 @ APRIL 10 @ ERNAKULAM🔰
📡Reminder Tips 19/3📡
1891 ഇല്‍ നടന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്‍കി. ഇതിന്റെ ആദ്യത്തെ തിരുവനന്തപുരം സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത് സമുദായംഗമായ പ്രസിദ്ധ നിയമജ്ഞന്‍ ഡി എഫ് ലോയിഡ് ആയിരുന്നു.

Wednesday, March 16, 2016
Sunday, March 6, 2016
Archbishop Daniel Acharuparambil Memorial KLCA FOOT BOLL TOURNAMENT
കെ.എൽ.സി.എ. വരാപ്പുഴ അതിരൂപതയും സംസ്ഥാന സമിതിയും സഹകരിച്ച് നടത്തുന്ന ആർച്ച് ബിഷപ്പ് ഡാനിയൽ അച്ചാരുപറമ്പിൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ രണ്ടാം വാരത്തിൽ.
എല്ലാ രൂപതകളിൽ നിന്നും ഓരോ ടീമിന് പങ്കെടുക്കാം.
ടീമുകൾ എത്രയും വേഗം റജിസ്റ്റർ ചെയ്യുക.
Contact Joseph Thampi - Coordinator
9446612813
Contact Joseph Thampi - Coordinator
9446612813
Wednesday, March 2, 2016
Subscribe to:
Posts (Atom)